ദൈവത്തെ കണ്ട് മല കയറ്റൽ നടത്തി പ്രക്കൂഴത്തിലേക്ക്. വൈശാഖ ഉത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾക്ക് തുടക്കമായി.

ദൈവത്തെ കണ്ട് മല കയറ്റൽ നടത്തി പ്രക്കൂഴത്തിലേക്ക്. വൈശാഖ ഉത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾക്ക് തുടക്കമായി.
May 1, 2026 11:15 PM | By PointViews Editor

മണത്തണ (കണ്ണൂർ): മണത്തണയിലെ വാകയാട്ട് പൊടിക്കളത്തിന് നടുവിൽ വിളക്ക് വച്ച്, വാഴയിലിയിൽ നിവേദ്യം വച്ച് ഒറ്റപ്പിലാൻ സ്‌ഥാനികന്റെ കാർമികത്തത്തിൽ ദൈവത്തെ കാണൽ നടത്തിയതോടെ ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് മുന്നൊരുക്കങ്ങൾ തുടങ്ങി. ഉത്സവത്തിന്റെ വരവറിയിക്കുന്ന ആദ്യ ചടങ്ങായ ദൈവത്തെ കാണലിനു ശേഷം രാത്രി മണത്തണ കുളങ്ങരയത്ത് ഭഗവതി ക്ഷേത്രത്തിൽ മലകയറ്റൽ ചടങ്ങും നടത്തി വൈശാഖ ഉത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കർമങ്ങളും നിശ്ചയിക്കുന്ന പ്രക്കുഴം നാളിന്റെ തലേന്നാണ് ദൈവത്തെ കാണൽ ചടങ്ങ് നടത്തുന്നത്. ദൈവത്തെ കാണൽ ചടങ്ങിൽ ഒറ്റപ്പിലാന് പുറമെ ഊരാളൻമാർ, മറ്റ് പാരമ്പര്യ സ്‌ഥാനികർ എന്നിവരും പങ്കെടുത്തു. മേയ് 2 ശനിയാഴാചയാണ് പ്രക്കുഴം

After seeing the god, they climbed the mountain and reached Prakuzham. The preparations for the Vaisakhi festival have begun.

Related Stories
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

May 19, 2026 01:18 PM

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ...

Read More >>
വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

May 17, 2026 10:36 AM

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക്...

Read More >>
ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

May 17, 2026 07:26 AM

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക്...

Read More >>
ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

May 17, 2026 06:26 AM

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല...

Read More >>
മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

May 17, 2026 06:00 AM

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി...

Read More >>
Top Stories